സ്വരാജ് ട്രോഫി

മികച്ച ആസൂത്രണം, നൂതന പദ്ധതികൾ, ഉയർന്ന ഫണ്ട് വിനിയോഗം എന്നിവ മുൻനിർത്തി ഒന്നിലധികം തവണ കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി (ഒന്നാം സ്ഥാനം/രണ്ടാം സ്ഥാനം) മുഖത്തലയെ തേടിയെത്തിയിട്ടുണ്ട്.